SPECIAL REPORTസര്‍വകലാശാല രണ്ടു മണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തു കൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ് വേര്‍ഡ് ഒരു മണിക്കൂര്‍ മുന്‍പ് നല്കി; ഇത് കിട്ടിയയുടന്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച പ്രിന്‍സിപ്പല്‍; പാലക്കുന്നില്‍ പുറത്തു വരുന്നത് ചോദ്യ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 April 2025 10:17 AM IST